Shopping cart

Sale!

Prithveevallabhan

Categories: ,

പൃഥ്വീവല്ലഭന്‍

കെ.എം മുന്‍ഷി
പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍

കെ.എം. മുന്‍ഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവല്‍. പ്രണയവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ നോവല്‍ പൃഥ്വീവല്ലഭന്‍ എന്ന വീരശൂരപരാക്രമിയെ തന്റെ അനുപമമായ ശൈലിയില്‍ രചയിതാവ് പരിചയപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ അനുഭവ സമ്പത്തില്‍നിന്നുള്ള പ്രകാശവും ആത്മീയചൈതന്യത്തിന്റെ പ്രഭാവവും ഈ കൃതിയില്‍ കാണാം. ഗ്രന്ഥകാരന്റെ അന്യാദൃശവും അതുല്യവുമായ സംവേദനക്ഷമത പ്രസരിക്കുന്ന, പകയുടെ വാള്‍മുനയ്ക്കിരയായ പ്രണയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ നോവലിന് ചരിത്രാഖ്യായികകളില്‍ സവിശേഷമായ സ്ഥാനമുണ്ട്. കെ.എം. മുന്‍ഷിയുടെ ഏറ്റവുമധികം വായിക്കപ്പെട്ട ചരിത്രനോവലിന്റെ പരിഭാഷ

Original price was: ₹310.00.Current price is: ₹279.00.

Buy Now

Author: KM Munshi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.