AUTHOR : P SAKEER HUSAIN
ISBN : 9789387334601
₹170.00
മലയാളിയുടെ കൈപ്പിടിയിലൊതുങ്ങാത്ത സ്വപ്നങ്ങളിലേക്ക്നടന്നുകയറിയ ഫിലിംമേക്കറാണ് പ്രിയദർശൻ.
തമിഴിനും ബോളിവുഡിനും പ്രിയപ്പെട്ട് ഡയറക്ടർ. ഹിന്ദിയിൽ കൂടുതൽ ഓടിയ ചിത്രങ്ങളിലൊന്ന് പ്രിയദർശന്റെ “ഹെറ ഫെറി’ യാണ്. ഡേവിഡ് ധവാൻ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും
കൂടുതൽ ഹിന്ദി സിനിമ ചെയ്ത സംവിധായകനാണ് പ്രിയൻ. സിനിമയെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും ജീവിതത്തെകുറിച്ചും പ്രിയദർശൻ സംസാരിക്കുന്നു
AUTHOR : P SAKEER HUSAIN
ISBN : 9789387334601
Publishers |
---|