Shopping cart

Sale!

Priyappetta 101 Balamaniyammakkavithakal

പ്രിയപ്പെട്ട 101
ബാലാമണിയമ്മകവിതകള്‍

സമാഹരണം: സുലോചന നാലപ്പാട്ട്

മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് മകള്‍ സുലോചന നാലപ്പാട്ട് ഈ പുസ്തകത്തില്‍. ഒപ്പം മുത്തുച്ചിപ്പികള്‍ എന്ന അനുബന്ധത്തില്‍ 23 ഒറ്റശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാലാമണിയമ്മയുടെ 101 കവിതകള്‍

 

Original price was: ₹300.00.Current price is: ₹260.00.

Buy Now

Author: Balamaniyamma N
Collection: Sulochana Nalapat
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.