Sale!
, ,

PRIYAPPETTA 101 VISHNU NARAYANAN NAMOOTHIRIKKAVITHAKAL

Original price was: ₹330.00.Current price is: ₹295.00.

പ്രിയപ്പെട്ട 101
വിഷ്ണുനാരായണന്‍
നമ്പൂതിരിക്കവിതകള്‍

സമാഹരണം: അദിതി

ഭാരതത്തിന്റെ മഹിതവും അമൂല്യവുമായ ദര്‍ശനധാരകളെ കവിതയുടെ കാന്തികമണ്ഡലത്തിലേക്കാവാഹിച്ച് അവയെ വിശ്രുതവും കാലാതീതവുമാക്കിയ കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. വിശിഷ്ടമായ ആ കാവ്യപ്രപഞ്ചത്തില്‍നിന്നും കവിയുടെ മകള്‍ അദിതി തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്നു.

Compare

Author: Vishnunarayanan Nampoodiri
Compilation: Adhithi
Shipping: Free

Publishers

Shopping Cart
Scroll to Top