പ്രിയപ്പെട്ട
ഫയദോര്‍
പി.സുനില്‍കുമാര്‍
നാടകീയമായ നോവല്‍ പരിസരങ്ങളിലൂടെ സീമാതീതമായ അതിശയങ്ങളുടെ ലോകം കാട്ടിത്തന്ന വിശ്വസാഹിത്യകാരന്‍ ദസ്തയവ്‌സ്‌കിയുടെ ജീവിതകഥ നോവല്‍ രൂപത്തില്‍. മനുഷ്യമനസ്സെന്ന കടങ്കഥയുടെ ഉത്തരം കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമായിരുന്നു ദസ്തയവ്‌സ്‌കിയുടെ സാഹിത്യജീവിതം. സാഹോദര്യം, മാനവികത, സ്വയം നവീകരണം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, മനുഷ്യമനസ്സിനെ അഗാദമായി വിലയിരുത്തിയ അദ്ദേഹത്തിന്റെ പീഢകള്‍ നിറഞ്ഞ ജീവിതത്തിന്റെ, എഴുത്തിന്റെ, ദര്‍ശനത്തിന്റെ, മൗലികതയുടെ അന്തര്‍ധാരകള്‍ അനാവരണം ചെയ്യുന്ന കൃതി.
Original price was: ₹230.00.₹205.00Current price is: ₹205.00.