Sale!

PROFESSOR BALAGURUSAMY: SATHYATHINTE PATHAYIL THUDARUNNA YATHRA

Original price was: ₹199.00.Current price is: ₹180.00.

പ്രൊഫസര്‍
ബാലഗുരുസാമി

കെ.എസ് വെങ്കിടാചലം, ഗീത നായര്‍

സത്യത്തിന്റെ പാതയില്‍ തുടരുന്ന യാത്ര

തമിഴ് നാട്ടിലെ ചെറിയ ഗ്രാമത്തില്‍, ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ എഴുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ആണ്‍കുട്ടി ജനിക്കുന്നു. ആരവങ്ങളോ ആഘോഷങ്ങളോ അകമ്പടി സേവിക്കാത്ത ഒരു സാധാരണ ജനനം. ഇവിടെ ഒരു യാത്ര ആരംഭിക്കുന്നു – കസ്തൂരിയില്‍നിന്നും പ്രൊഫസര്‍ ബാലഗുരുസാമിയിലേക്കുള്ള യാത്ര. ഇന്ത്യ കമ്പ്യൂട്ടര്‍ യുഗം ആരംഭിച്ച കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ ഭാഷയുടെ കാതലായ ‘C , C++’ എന്നിവയെക്കുറിച്ച് അനേകം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. UPSC മെമ്പര്‍, അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ‘കമ്പ്യൂട്ടര്‍മാന്റെ’ തുടക്കമായിരുന്നു അത്. പ്രൊഫസര്‍ ബാലഗുരുസാമിയുടെ ജീവിതകഥയാണ് ഈ പുസ്തകം.

Buy Now
Category:

Author: KS Venkitachalam, Geetha Nair
Shipping: Free

Publishers

Shopping Cart
Scroll to Top