PSYCHOTIC DAIVAM! PSYCHEDELIC SWARGAM! PSYCHIATRIC MANUSHYAN!
സൈക്കോട്ടിക് ദൈവം
സൈക്കഡെലിക് സ്വര്‍ഗ്ഗം
സൈക്ക്യാട്രിക് മനുഷ്യന്‍
മുരളി ഗോപി
ദൈവനാമങ്ങൾ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്തകങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും ഒക്കെ വിദഗ്ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്.., സഹമനുഷ്യരുടെമേൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആൾദൈവങ്ങളെക്കുറിച്ചാണ് നോവെല്ലയെങ്കിൽ, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളിൽ. ബ്ലാക് ഹ്യൂമറിന്റെയും ആക്ഷേപഹാസ്യത്തിന്റെയും ഇഴകളാൽ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മൂന്ന് പ്രതിപാദ്യങ്ങളാണ്, ‘ദൈവ’വും.., ‘സ്വർഗ്ഗ’വും.., അതുകൊണ്ടുതന്നെ, ഇതു രണ്ടും ചരിത്രാതീതകാലംതൊട്ട് മനസ്സിൽ ചുമന്ന് നടന്ന് ഭ്രാന്തനായിപ്പോയ മനുഷ്യനും..!
₹150.00 Original price was: ₹150.00.₹128.00Current price is: ₹128.00.