Publishers |
---|
Children's Literature
Compare
Pulari Pirannal
₹20.00
കോഴി, കാക്ക, തത്ത, പൂച്ച, ആന ഇവയെപ്പറ്റിയുള്ള കൊച്ചു കവിതകള്‍ കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുമല്ലോ. ഇതാ കുറേ കുട്ടിക്കവിതകള്‍; പിന്നെ കടങ്കവിതകളും… ആടിയും പാടിയും രസിക്കാം. വിവിധ ഈണങ്ങള്‍ നല്‍കി പാടാം. സമാന വരികള്‍ എഴുതിപ്പഠിക്കാം. കൂട്ടുകാര്‍ക്ക് നല്ലൊരു സദ്യ; ‘ആശാന്റെ ഊണ്’ പോലെ.
Out of stock