Sale!
, , ,

Pulayathara

Original price was: ₹340.00.Current price is: ₹306.00.

പുലയത്തറ

പോള്‍ ചിറക്കരോട്

ഇന്ത്യയിലെ ആദ്യകാല ദലിത് നോവല്‍

ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലോ സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ ഇടം ലഭിക്കാതെപോയ പുലയത്തറയില്‍ ദലിത് ജീവിതത്തിന്റെ തീവ്രമായ അനുഭവങ്ങള്‍ യഥാതഥമായി കടന്നുവരുന്നു. ഒരു മിനിമം ജീവിതത്തെ ചേര്‍ത്തു പിടിക്കാന്‍ മതം മാറിയും മാറാതെയും ശ്രമിച്ചുനോക്കുന്ന നിഷ്‌കളങ്കരും നിരക്ഷരരും അശരണരുമായ കഥാപാത്രങ്ങളാണ് ഈ നോവലിലെ ഭൂരിപക്ഷവും.

Compare

Author: Paul Chirakkarode
Shipping: Free

Shopping Cart