പുളിങ്കുന്നിന്റെ
ദേശചരിത്രം
ശ്രീദേവി മറ്റയ്ക്കാട്
പമ്പയും മണിമലയാറും വേമ്പനാട്ടുകായലില്‍ നിക്ഷേപിച്ച എക്കല്‍മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കുട്ടനാടിന്റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യകാലഘട്ടത്തിലെ തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാര്‍ മാറിമാറി ആധിപത്യം സ്ഥാപിച്ചപ്പോഴൊക്കെയും പുളിങ്കുന്നിന്റെ ദേശഭരണം കയ്യാളിയിരുന്നത് ഓരോ റാണിമാരായിരുന്നു. പഴയ പുളിങ്കുന്നുദേശം തെക്കേക്കര, മങ്കൊമ്പ്, ചതുര്‍ത്ഥ്യാകരി, കുന്നുമ്മ, കണ്ണാടി, പുളിങ്കുന്ന് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. വിവിധ ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങള്‍, കാര്‍ഷിക വ്യവസ്ഥ, വാണിജ്യം, ജനജീവിതം, ഭരണവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഭൂതകാലത്തിലേക്കുള്ള സമഗ്രവും സൂക്ഷ്മവുമായ ഒരു എത്തിനോട്ടമാണ് ഈ കൃതി.
Original price was: ₹320.00.₹288.00Current price is: ₹288.00.