Sale!
,

Pulithanandakari

Original price was: ₹320.00.Current price is: ₹280.00.

പുലിതാനന്ദകരി

സി.വി.ജോയി

1948 മുതലുള്ള ഓര്‍മ്മക്കുറിപ്പുകള്‍ രേഖപ്പെടു ത്തിയ സേവ്യറച്ചന്റെ ഡയറിയാണു പുലിതാനന്ദ കരിയുടെ യഥാര്‍ത്ഥ കഥ, കരച്ചില്‍ പെരുക്കുന്ന ഹൃദയം പോലെ ഞരമ്പുകളെ വലിച്ചു മുറുക്കുന്ന കഥയാണ് അത്. മറ്റു മൃഗങ്ങളോടെന്നതുപോലെ മനുഷ്യരോടും മല്ലിട്ടു ജീവിക്കാന്‍ വിധിക്കപ്പെട്ട വരുടെ നേരനുഭവങ്ങളാണ് അവ. കൂട്ടദാരിദ്ര്യത്തി ന്റെയും കൂട്ടനിസ്സഹായതയുടെയും ശ്വാസംമുട്ട ലും പിടച്ചിലും നിറഞ്ഞവ, മകളുടെ കുഞ്ഞിന്റെ ജഡവും പേറി മല കയറുന്ന റാഹേലിന്റെ നെഞ്ചി നുള്ളിലെ ഭാരമാണ്, വായനക്കാരുടെ ഹൃദയങ്ങ ളിലേക്കു പുലിതാനന്ദകരി പകരുന്നത്. പക്ഷേ, അതു രണ്ടു സ്ത്രീകളുടെയോ മനുഷ്യരുടെയോ കഥ മാത്രമല്ല, താനും. തേവാങ്കും പുലിയും കുറു ക്കനും കതിരു പൊട്ടി പാലിറങ്ങുമ്പോഴേ ചപ്പി ത്തിന്നാന്‍ ഇറങ്ങുന്ന പന്നിയും കലി കയറിയാല്‍ മരം കുത്തിയിടുന്ന ആനയും ചക്കപ്പഴം കൊണ്ട് ആകര്‍ഷിച്ചു പള്ളയില്‍ പടക്കം പൊട്ടിച്ച് വിടുന്ന കര്‍ഷകനും ഒക്കെച്ചേര്‍ന്ന വലിയൊരു ആവാസ വ്യവസ്ഥയാണു പുലിതാനന്ദകരിയുടെ ലോകം. ആ ലോകത്ത് കൊല്ലപ്പെട്ടവര്‍ ആരാധനാമൂര്‍ത്തി കളായി തീരുന്നു. കൊല്ലും കൊലയും പിന്നെയും തുടരുന്നു.

 

Categories: ,
Guaranteed Safe Checkout

Author: CV Joy

Shipping: Free

Publishers

Shopping Cart
Pulithanandakari
Original price was: ₹320.00.Current price is: ₹280.00.
Scroll to Top