Shopping cart

Sale!

Pullingam

Categories: ,

പുല്ലിംഗം

വി പ്രവീണ

വി. പ്രവീണയുടെ ആദ്യ കഥാസമാഹാരം

ചിലരുടെ എഴുത്തു വായിക്കുമ്പോള്‍ നമ്മള്‍ ഈ പ്രപഞ്ചത്തിന്റെ ധാരയില്‍ പെട്ടുപോകുന്നതായി തോന്നും. അതിന് പ്രായവും പക്വതയും കാലവും ദേശവുമൊന്നും പ്രശ്നമല്ല. ഒരേ ഭൂമി പങ്കുവെക്കുന്നതില്‍ എവിടെയോ ഉള്ള പാരസ്പര്യം. അത് എങ്ങനെയോ സൂക്ഷ്മമായി അനുഭവിക്കാന്‍ കഴിയുന്നു.
എങ്ങനെ, എവിടുന്ന് എന്നറിയില്ല. അതുകൊണ്ടാണ് ഈ എഴുത്ത് എന്നു പറയുന്ന പരിപാടി നിഗൂഢമാണെന്നു പറയുന്നത്. ഈ കഥകളെഴുതിയ പ്രവീണയുടെ എഴുത്തിലെ ചില ഇടങ്ങള്‍, എന്റെ ഉള്ളിലെ ജീവകണങ്ങള്‍ക്കിടയില്‍ ചിലതിനോടൊക്കെ ഇണക്കം പ്രഖ്യാപിക്കുന്നു… – ജി.ആര്‍. ഇന്ദുഗോപന്‍

തിയറി, തെറിവണ്ടി, വൈറോളജി, ഉ.സാ.ഘ, പട്ടം, കത്തി, ഭൂതലസംപ്രേഷണം, അഷ്ടമൂര്‍ത്തി, പുല്ലിംഗം എന്നീ ഒന്‍പതു കഥകള്‍.

Original price was: ₹180.00.Current price is: ₹153.00.

Buy Now

Author: Praveena V

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.