AUTHOR: VILAKKUDY RAJENDRAN
SHIPPING: FREE
Autobiography, Biography, VILAKKUDY RAJENDRAN
Compare
PUNALUR BALAN – POURUSHATHINTE SAKTHIGADHA
Original price was: ₹195.00.₹175.00Current price is: ₹175.00.
പുനലൂര്‍ ബാലന്‍
ഡോ. വിളക്കുടി രാജേന്ദ്രന്‍
പൗരുഷത്തിന്റെ ശക്തിഗാഥ
ഇരുപത് അധ്യായങ്ങളിൽ പുനലൂർ ബാലന്റെ ജീവചരിത്രം ഡോ. വിളക്കുടി രാജേന്ദ്രൻ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ബാലനെപ്പറ്റി ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നതിന് ഗ്രന്ഥകാരൻ ഏറെ ക്ലേശം സഹിച്ചിട്ടുണ്ടാവണം. പുസ്തകത്തിലെ ഓരോ പുറവും അതിനു തെളിവാണ്. ഒറ്റയിരുപ്പിൽ വായിച്ചു പോകാവുന്ന ലളിതമനോഹരമായ ഗദ്യശൈലി ഈ ജീവചരിത്രഗ്രന്ഥത്തെ സമാസ്വാദ്യമാക്കുന്നു. മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് വിളക്കുടിയുടെ സംഭാവന ഒരു തിലകക്കുറിതന്നെ.