Shopping cart

Sale!

Punarjani

Categories: ,

അത്യുക്തിയോ അസംബന്ധങ്ങളോ കടന്നുവരാതെ നമ്മുടെയൊക്കെ ജീവിതപരിസരത്തു നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്‍റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍ കാഴ്ച വെക്കുന്നു. മലയാളവായനക്കാര്‍ക്ക് ഇനിയും നല്ല കഥകള്‍ ധാരാളമായി നല്‍കാന്‍ കൈരളി ശ്രീ. എന്‍.എം. രവീന്ദ്രനാഥിനെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

Original price was: ₹100.00.Current price is: ₹95.00.

Out of stock

Author: NM Raveendranath

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.