Shopping cart

Sale!

PUNATHILINTE BADAL JEEVITHAM

പുനത്തിലിന്റെ
ബദല്‍ ജീവിതം

പുനത്തില്‍ കഞ്ഞബ്ദുള്ള, താഹ മാടായി

ചെറുപ്പത്തിൽ തുടങ്ങുന്ന വിചിത്രമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ എഴുത്തുകാരന്റെ സർഗ്ഗശേഷിയെ രൂപപ്പെടുത്തിയത്. സ്വതന്ത്രചിന്തയെ പിന്തുണയ്ക്കുന്നവർപോലും സ്വതന്ത്രജീവിതം നയിക്കുന്നവരെ അപലപിക്കുന്നതുകാണാം. എന്നാൽ പുനത്തിൽ നയിക്കുന്നതുപോലൊരു ജീവിതം, രഹസ്യമായി നമ്മിൽ പലരും ആഗ്രഹിക്കുന്നുണ്ട്. അടിച്ചമർത്തുന്ന, അടിച്ചമർത്തുംതോറും കൊതിപ്പിക്കുന്ന വൈകാരികമായ ആ അധോലോകമാണ് പുനത്തിലിന്റെ തുറന്നിട്ട ജീവിതം.

Original price was: ₹180.00.Current price is: ₹160.00.

Buy Now

Author: Thaha Madai
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.