Author: Johny ML
Shipping: Free
Johny ML, Novel
Compare
Puranadinte Jeevitha Rahasyangal
Original price was: ₹260.00.₹234.00Current price is: ₹234.00.
പുറനാടന്റെ
രഹസ്യ
ജീവിതങ്ങള്‍
ജോണി.എം.എല്‍
‘നിങ്ങള്‍ ഉറക്കമുണരുമ്പോള്‍ തികച്ചും അപരിചിതമായ ഒരു മുറിയാലാണെന്നു തിരിച്ചറിഞ്ഞാല്‍ എന്താകും പ്രതികരണം? അത്തരമൊരു അനുഭവം ആദ്യമായിട്ടല്ല, തന്റെ ജീവതത്തിലുടനീളം ഉണ്ടായിട്ടുണ്ട് എന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുകയാണ് ജോസഫ് പുറനാടന്‍ എന്ന മനുഷ്യന്‍. പ്രത്യേകിച്ചൊരു തൊഴിലും ചെയ്യാതെ, സഞ്ചാരം മാത്രമായി നടക്കുന്ന അയാള്‍ ഇടയ്ക്കിടെ താന്‍ ഉണരുന്നത് ഉറങ്ങിയേടത്തല്ല എന്ന് മനസ്സിലാക്കുന്നു. കാഫ്കയുടെതെന്ന പോലെ തികച്ചും ഉത്കണ്ഠയുണര്‍ത്തുന്ന ഒരു ആഖ്യാനരീതിയിലൂടെ പുറനാടന്റെ ജീവിതകഥ എഴുതുകയും അതിനെ സംഘര്‍ഷാത്മകമായ ആധുനിക-സമകാലിക ഇന്ത്യയുടെ ഒരു പരിച്ഛേദമാക്കി മാറ്റുകയും ചെയ്യുകയാണ് നോവലിസ്റ്റ്’