Author: M Kamarudheen
Shipping: Free
Shipping: Free
₹65.00
പുറവഞ്ചേരിപ്പാടം എവിടെയാണ്? വിത്തും വിതയും കൃഷിയും ജീവിതസാഫല്യമായി കൊണ്ടു നടന്ന കണ്ടാരു, ജീവിതവും ആനന്ദവും സത്യവും കൃഷിയില്‍ സമര്‍പ്പിച്ച മനുഷ്യന്‍, കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ പ്രാണവ്യഥയോടെ നില്‍ക്കുന്നു. പുതിയ ലോകക്രമത്തിന്റെ കയ്യൂക്കിനു മുന്നില്‍ തകര്‍ന്നടിയുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌ക്കാരം