പുരോഗമന
സാഹിത്യ
പ്രസ്ഥാനം
കെ.ഇ.എന്‍
സംശയം വാഴ്ത്തപ്പെടട്ടെ, നിന്റെ വാക്കിനെ ഒരു ചീത്തനാണയംപോലെ തിരിച്ചുംമറിച്ചും പരിശോധിക്കുന്നവരെ സസന്തോഷം, സാദരം അഭിവാദ്യം ചെയ്യുക. നീ വിവേകിയായിരിക്കട്ടെ സ്വന്തം വാക്കുകളുടെ ശരിയെക്കുറിച്ച് നിനക്ക് വേണ്ടതിലേറെ ചര്‍ച്ചയില്ലാതിരിക്കട്ടെ . നീ വിവേകിയായിരിക്കട്ടെ, സ്വന്തം വാക്കുകളുടെ ശരിയെക്കുറിച്ച് നിനക്ക് വേണ്ടതിലേറെ ചര്‍ച്ച ഇല്ലാതിരിക്കട്ടെ …
പക്ഷേ എല്ലാ സംശയങ്ങളിലും വെച്ച് മനോഹരമായ ഒന്നുണ്ട്, ചവിട്ടി താഴ്ത്തപ്പെട്ടവരും ആശയറ്റവരും തലയുയര്‍ത്തി മര്‍ദ്ദകരുടെ ശക്തിയില്‍ സംശയിക്കുന്നതാണത്.
Original price was: ₹290.00.₹260.00Current price is: ₹260.00.