Sale!
,

PURUSHARDHANGAL

Original price was: ₹460.00.Current price is: ₹414.00.

പുരുഷാര്‍ത്ഥങ്ങള്‍

ടി.കെ.ഡി മുഴപ്പിലങ്ങാട്

ധര്‍മ്മം|അര്‍ത്ഥം|കാമം|മോക്ഷം

ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെയാണ് പുരുഷാര്‍ത്ഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധര്‍മ്മത്തിനും മോക്ഷത്തിനുമിടയില്‍ ജീവിതത്തെ സാദ്ധ്യമാക്കുന്ന അര്‍ത്ഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാര്‍ശനികരായ മഹാചാര്യന്മാര്‍ ഈ ലോകത്തിനുമുമ്പില്‍ സമര്‍പ്പിച്ച ജീവിതതത്ത്വശാസ്ത്രമാണിത്. വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍, ഷഡ്ദര്‍ശനങ്ങള്‍, സ്മൃതികള്‍ തുടങ്ങിയവയുടെ വെളിച്ചത്തില്‍ മനുഷ്യജീവിതത്തിന്റെ മഹനീയതത്ത്വശാസ്ത്രം ആദ്യമായി മലയാളത്തില്‍.

Compare

Author: TKD Muzhappilangadu
Shipping: Free

Publishers

Shopping Cart
Scroll to Top