PUSTHAKAMALAKHAYUDE KATHA
ആരെയും പുസ്തകപ്രേമിയാക്കുന്ന ഹൃദയഹാരിയായ കഥ. അമ്മൂമ്മക്കഥകൾമാത്രം കേട്ട്, പറക്കുന്ന കുതിരയെയും രാജകുമാരനെയും മറ്റും സ്വപ്നം കണ്ട് ജീവിച്ചിരുന്ന ഒരു പെൺകുട്ടി പ്രവാചകന്റെ കഥ കേട്ട് ആവേശഭരിതയാകുന്നു. പുസ്തകങ്ങളെ സ്‌നേഹിക്കുന്നു. വായനയിലേക്കു വഴിതിരിയുന്നു. കാതലുള്ള അനേകം കഥകൾ വായിച്ച് മിടുമിടുക്കിയാകുന്നു. അവസാനം പുസ്തകങ്ങളുടെ രക്ഷകയായി, പുസ്തകമാലാഖയായിമാറുന്നു. പുസ്തകങ്ങളുടെ മാന്ത്രികശക്തി എത്ര അത്ഭുതകരം! വായിക്കാനും വളരാനും മിടുക്കരാകാനും ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവേശം പകരുന്ന ഒരു നോവലാണ് ഇത്. ഒന്നാംതരം പ്രചോദന, പ്രബോധനഗ്രന്ഥം!
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
Out of stock