Sale!

Pusthakathalile Chithrashalabham

Original price was: ₹190.00.Current price is: ₹171.00.

പുസ്തകത്താളിലെ
ചിത്രശലഭം

അഹമ്മദ് ഖാൻ

വർത്തമാനകാല ജീവിതചിത്രങ്ങളെ ഇത്ര തന്മയത്വ ത്തോടെയും ഇത്ര ധ്വനിസാന്ദ്രമായും അഗാധമായ ലാളി ത്യത്തോടുകൂടിയും അവതരിപ്പി കവികൾ കുറവാണ്. അഹമ്മദ് ഖാനെ വായിക്കുമ്പോൾ മലയാളത്തിലെ ആദ്യ കാല കവിതകൾതൊട്ട് ഉത്തരാധുനിക കവിതവരെ യുള്ള കാവ്യശൃംഖലയുടെ ചങ്ങലക്കിലുക്കങ്ങൾ നമുക്കു കേൾക്കാം. കവിതയ്ക്കു സമർപ്പിക്കപ്പെട്ടതാണ് ഈ കവി യുടെ ജീവിതം. – ആലങ്കോട് ലീലാകൃഷ്ണൻ

സ്നേഹാർദ്രകാരുണ്യമാർന്ന ഒരു മനസ്സിന്റെ അങ്കണ ത്തിൽ നിന്നുതിർന്നുവീണ മലരുകളാണ് അഹമ്മദ് ഖാൻ കവിതകളുടെ മുഖശോഭ. വെറും സൗന്ദര്യമാധുരിയല്ല ഇന്നത്തെ കവിതയെന്നു ഈ കവിക്കു നല്ല ബോധ്യമുണ്ട്. ഹിമകണംപോലെ സുതാര്യമായ രചനകൾ പാരമ്പര്യ മലയാളകവിതയുടെയും കാല്പനിക ഭാവങ്ങളുടെയും വഴി കളിലൂടെ സഞ്ചരിക്കുന്നവയാണ്. – ഡോ. ചേരാവള്ളി ശശി

Category:
Compare

Author: Ahammed Khan
Shipping: Free

Publishers

Shopping Cart
Scroll to Top