,

Puthiya Vyavsthayilekku

25.00

വിമോചനത്തിനായി മനുഷ്യന്‍ പരീക്ഷിച്ചുനോക്കാത്ത വ്യവസ്ഥകളില്ല. ആധുനിക യൂറോപ്പ് മതനിരാസത്തിലാണഭയം തേടിയത്. മുതലാളിത്തം, ഹ്യൂമനിസം, ലിബറലിസം, മാര്‍ക്സിസം തുടങ്ങിയ ഒട്ടേറെ പ്രത്യയശാസ്ത്രമരീചികകള്‍ തുടര്‍ന്നുണ്ടായി. പക്ഷേ, മോചനം വാഗ്ദാനം ചെയ്തവര്‍ തന്നെ അവനെ കെണിയില്‍ കുടുക്കി. താരയുദ്ധം മുതല്‍ പരിസ്ഥിതിനാശം വരെയുള്ള ആഗോള കെടുതികളായിരുന്നു ഫലം. വഴിത്തിരിവിലെത്തിയ മനുഷ്യരാശിക്ക് ഭാവിയുടെ വര്‍ണരാജിയില്‍ ഇസ്ലാമിനുള്ള സ്ഥാനം നിര്‍ണയിച്ചുനല്‍കുകയാണ് ഈ കൃതിയിലെ പഠനങ്ങള്‍.

Guaranteed Safe Checkout
Shopping Cart
Puthiya Vyavsthayilekku
25.00
Scroll to Top