പുതുമൊഴി
ദിവ്യ ജോണ്‍ ജോസ്
കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലുണ്ടായിട്ടുള്ള ഇരുപത്തിമൂന്ന് എഴുത്തുകാരെയും അവരുടെ എഴുത്തുകളെയും ആഴത്തില്‍ പരിശോധിക്കുകയാണ് ‘പുതുമൊഴി.’ ലോകത്തെല്ലായിടത്തുമുള്ള സാഹിത്യ ചലനങ്ങള്‍, പുതിയ ട്രെന്‍ഡുകള്‍, എഴുത്തിന്റെ രാഷ്ട്രീയം എന്നിവ കൃത്യമായി വീക്ഷിക്കുന്ന ദിവ്യയുടെ കാതലായ സാഹിത്യ വിമര്‍ശനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. തങ്ങളുടെ എഴുത്തുജീവിതം, നിലപാടുകള്‍, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍, സ്വപ്നങ്ങള്‍ എന്നിവയെക്കുറിച്ച് മനസ്സുതുറക്കുന്ന എഴുത്തുകാരുടെ അഭിമുഖവും ഇതോടു ചേര്‍ത്തിട്ടുണ്ട്. ക്രിയാത്മകമായ നിരൂപണത്തിന്റെ നല്ല മാതൃകകൂടിയാണീകൃതി.
Original price was: ₹230.00.₹205.00Current price is: ₹205.00.