Sale!
, ,

PUZHAMEENUKALE KOLLUNNA VIDHAM

Original price was: ₹140.00.Current price is: ₹125.00.

പുഴകളെ
കൊല്ലുന്ന
വിധം

ബെന്യാമിന്‍

യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍

മക്കളെക്കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുള്‍ നിവര്‍ത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകള്‍ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവല്‍ മലയാള നോവല്‍ സാഹിത്യത്തിലെ അപൂര്‍വ്വതകളിലൊന്നാണ്. നോവലിന്റെ അവസാനത്തെ രഹസ്യ അദ്ധ്യായം വായനക്കാര്‍ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ്.

Categories: , ,
Guaranteed Safe Checkout

Author: Benyamin
Shipping: Free

Publishers

Shopping Cart
PUZHAMEENUKALE KOLLUNNA VIDHAM
Original price was: ₹140.00.Current price is: ₹125.00.
Scroll to Top