Author: Zubair Kunnamangalam
Shipping: Free
Autobiography, Qardawi, Yusuf Al Qaradawi, Yusuf Al-Qaradawi, Zubair Kunnamangalam
Compare
Qardawiyude Athma Kadha
Original price was: ₹220.00.₹198.00Current price is: ₹198.00.
ഖറദാവിയുടെ
ആത്മകഥ
സുബൈര്‍ കുന്നമംഗലം
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഇസ്ലാമിക പണ്ഡിതന്മാരില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് സമശീര്‍ഷനായി മറ്റൊരാളില്ല. ഒരേസമയം പണ്ഡിതനും അധ്യാപകനും വാഗ്മിയും ഗ്രന്ഥകാരനും മുഫ്തിയും ആയിരിക്കെത്തന്നെ ലോകത്തുടനീളം വേരുകളുള്ള ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഭാഗംകൂടിയാണ് ശൈഖ് ഖറദാവി. അതിനാല്‍, അദ്ദേഹത്തിന്റെ അനുഭവലോകം വളരെ വിശാലമാണ്. സംഭവബഹുലവും സുദീര്‍ഘവുമായ ആ അനുഭവലോകത്തിന്റെ സാരാംശമാണ് ഈ ആത്മകഥയില്‍ ഇതള്‍ വിരിയുന്നത്.