Shopping cart

Qatar Lokakappu Football Kanalvazhikal Thaandiya Vismayam

Categories: ,

ഖത്തര്‍
ലോകകപ്പ് ഫുട്‌ബോള്‍
കനല്‍വഴികള്‍
താണ്ടിയ വിസ്മയം

ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു. – പി.കെ. നിയാസ്

ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.

200.00

Buy Now

Author: Dr. Mohamed Ashraf

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.