Sale!
,

QUICHOTTE

Original price was: ₹550.00.Current price is: ₹495.00.

കീഷോട്ട്

സല്‍മാന്‍ റുഷ്ദി

ഡോണ്‍ ക്വിക്‌സോട്ടില്‍ തന്റെ കാലത്തിന്റെ സംസ്‌കാരത്തെ സെര്‍വാന്റസ് അപഹസിച്ചതുപോലെ, ആത്മീയമായും ധാര്‍മ്മികമായുമുള്ള തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിലൂടെ റുഷ്ദി വായനക്കാരെ കൊണ്ടുപോകുന്നു. സ്നേഹത്തിനും കുടുംബത്തിനുമായുള്ള തീവ്രാന്വേഷണമാണ് ഈ നോവല്‍. അതേസമയം സാഹിത്യത്തിലെ അനശ്വരകൃതിയായ ഡോണ്‍ ക്വിക്‌സോട്ടിനുള്ള ആദരം കൂടിയാകുന്നു ഇത്.

Buy Now
Categories: ,

Author: Salman Rushdie
Shipping: Free

Publishers

Shopping Cart
Scroll to Top