ഖുര്‍ആന്‍ ഒരു
പെണ്‍വായന
ആമിന വദൂദ്
മൊഴിമാറ്റം: ഹഫ്‌സ
ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് ഒരു മൗലിക പുനരന്വേഷണം.
Quran and Women-ന്റെ വിവര്‍ത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുര്‍ആന്‍ വ്യാഖ്യാനശാഖക്കും ഇസ്ലാമികചിന്തക്കും സംഭാവന ചെയ്യുന്നു. മുസ്ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിര്‍ത്താനും അവര്‍ക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുര്‍ആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദര്‍ഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നു.
Original price was: ₹250.00.₹225.00Current price is: ₹225.00.