Sale!
, , , ,

Quran, Samudayam, Prasthanam Ente Bodhyangal

Original price was: ₹230.00.Current price is: ₹207.00.

ഖുര്‍ആന്‍
സമുദായം
പ്രസ്ഥാനം
എന്റെ ബോധ്യങ്ങള്‍

ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠനത്തിലും ചിന്തയിലും കഴിച്ചുകൂട്ടിയ പണ്ഡിതനും ചിന്തകനുമായിരുന്നു ടി.കെ. അബ്ദുല്ല. തന്റെ അവസാന കാലത്തെ അത്തരം പഠനത്തിന്റെയും ചിന്തയുടെയും സാരാംശമാണ് ഈ കൃതി. ഖുര്‍ആനെക്കു റിച്ചുള്ള ആലോചനകളും മുസ്‌ലിം സമുദാ യത്തെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച തന്റെതായ നിരീക്ഷണങ്ങളും ആത്മ കഥാംശവും ചേര്‍ന്ന ഒരു പുസ്തകം. ഭാഷ യും അവതരണവും വശ്യമനോഹരവും ആകര്‍ഷകവും. പണ്ഡിതനായ എം.വി. മുഹമ്മദ് സലീം മൗലവിയുടെ അവതാരിക.

Compare
Shopping Cart
Scroll to Top