Author: Abul A’la Maududi
Translator: KT Hussain
Original price was: ₹50.00.₹45.00Current price is: ₹45.00.
ഖുര്‍ആനില്‍
തെളിയുന്ന
ദൈവദുതന്‍
അബുല്‍ അഅ്‌ലാ മൗദൂദി
വിവര്‍ത്തനം: കെ.ടി ഹുസൈന്‍
സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ വിഖ്യാത നബിചരിത്ര രചനയായ സീറത്തെ സര്‍വറെ ആലമിന്റെ ആമുഖം. ഇതിഹാസ പുരുഷന്‍മാരോ ചരിത്ര പുരുഷന്‍മാരോ ആയ ഇതര മഹാന്‍മാരില്‍ നിന്നും വ്യത്യസ്തമായ പ്രവാചകന്റെ നിലയും അവിടുത്തെ നിയോഗ ലക്ഷ്യവും ഖുര്‍ആന്റെ കണ്ണാടിയില്‍ അനാവരണം ചെയ്യുകയാണ് ഈ ലഘു കൃതിയില്‍.