Sale!
, , , ,

Quranile 25 Pravachakanmar

Original price was: ₹330.00.Current price is: ₹297.00.

ഖുര്‍ആനിലെ
25
പ്രവാചകന്മാര്‍

ശൈഖ് മുഹമ്മദ് കാരക്കുന്ന്

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട 25 പ്രവാചകന്മാരുടെ ചരിത്രം. അവരുടെ ജീവിതവും പ്രബോധന പ്രവര്‍ത്തനങ്ങളും അവരോടുള്ള സ്വന്തം ജനതയുടെ പ്രതികരണവും ഇതില്‍ ഇതള്‍ വിരിയുന്നു. എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന പ്രബോധനം ഒന്നായതിനാല്‍ ഇസ്ലാമിനെ കുറിച്ച പഠനത്തില്‍ മുഹമ്മദ് നബിയെപ്പോലെത്തന്നെ ഇതര പ്രവാചകന്മാരുടെ പഠനവും പ്രധാനമാണ്. ആ നിലക്ക് ഇസ്ലാമിക പ്രബോധനത്തിന്റെയും കലര്‍പ്പുകളില്ലാത്ത യഥാര്‍ഥ പ്രവാചക മതത്തിന്റെയും വംശാവലിയാണ് ഈ പുസ്തകം.

Guaranteed Safe Checkout
Compare

Author: Sheikh Muhammad Karakunnu
Shipping: Free

Publishers

Shopping Cart
Quranile 25 Pravachakanmar
Original price was: ₹330.00.Current price is: ₹297.00.
Scroll to Top