₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.
ഖുര്‍ആനോടുള്ള സമീപനം എങ്ങനെയായിരിക്കണം
ഡോ. യൂസുഫുല്‍ ഖറദാവി
വിശുദ്ധ ഖുര്‍ആനോടുള്ള വിശ്വാസിയുടെ സമീപനം എന്തായിരിക്കണം എന്ന് അനാവരണം ചെയ്യുന്ന പഠനം.ഖുര്‍ആന്റെ സവിശേഷതകള്‍, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഖുര്‍ആന്‍ എങ്ങനെ വ്യാഖ്യാനിക്കണം, അത് പാരായണം ചെയ്യുന്നതിന്റെയും മനഃപാഠമാക്കുന്നതിന്റെയും പുണ്യം, എങ്ങനെയാണ് ഖുര്‍ആന്‍ ജീവിതത്തില്‍ പ്രയോഗവത്കരിക്കേïത് എന്നെല്ലാം സവിസ്തരം ചര്‍ച്ച ചെയ്യുന്ന കൃതി.