Author: Mouris Bukay
Mouris Bukay, Science
Quranum Adunikasasthravum
₹30.00
ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും പണ്ഡിതനുമാണ് മോറീസ് ബുക്കായ്. ബൈബിളും ഖുര്‍ആനും ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച അദ്ദേഹം ആധുനിക ശാസ്ത്ര വിജ്ഞാനീയങ്ങളെ അവയുടെ വെളിച്ചത്തില്‍ വിലയിരുത്തിയുംതാരതമ്യം ചെയ്തും നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. ഡോ. മോറീസ് ബുക്കായ് ലണ്ടനിലെ ഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിനില്‍ 1976-ല്‍ നടത്തിയ പ്രഭാഷണമാണ് ഈ ലഘു ഗ്രന്ഥം. ഇസ്ലാമിന്റെ ശാശ്വത സത്യങ്ങളെ സംബന്ധിച്ച മാര്‍ഗദര്‍ശനം നല്കാന്‍ ഇതുപകരിക്കുമെന്ന് വിശ്വസിക്കുന്നു.