Author: Wadah Khanfar
Shipping: Free
History, History of Prophet, Prophet Muhammed, Prophet Studies
Compare
Rabi Ul Awal
Original price was: ₹650.00.₹585.00Current price is: ₹585.00.
റബീഉല്‍ അവ്വല്‍
വദ്ദാഅ് ഖന്‍ഫര്‍
മൊഴിമാറ്റം: ഹുസൈന് കടന്നമണ്ണ
പ്രവാചക ജീവിതം ഒരു രാഷ്ട്രീയ സ്ട്രാറ്റജിക് വായന
ധാര്‍മിക, സദാചാര ആധ്യാത്മിക രംഗത്ത് മാത്രമല്ല സാമൂഹിക രാഷ്ട്രീയ മേഖലയിലും, ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് മഹത്തായ പരിവര്‍ത്തനം ഉണ്ടാക്കിയ മഹത് വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. ലോകത്തിന്റെ ശാക്തിക സംതുലനത്തെ മാത്രമല്ല രാഷ്ട്രീയ ഭൂപടത്തെ തന്നെ പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതം മാറ്റി മറിച്ചു. അതെങ്ങനെ സംഭവിച്ചു എന്നാണ് വദ്ദാഅ് ഖന്‍ഫറിന്റെ ഈ പുസ്തകം പരിശോധിക്കുന്നത്. നബി ചരിത്രത്തില്‍ ഇത്തരമൊരു വായന പുതിയതാണ്.