Author: Sidheeq Muhammed
Shipping: Free
Rabia Basri Divyanuragathinte Vishudhapakshi
₹130.00 Original price was: ₹130.00.₹115.00Current price is: ₹115.00.
റാബിഅ ബസ്രി
ദിവ്യാനുരാഗത്തിന്റെ
വിശുദ്ധ പക്ഷി
സിദ്ദീഖ് മുഹമ്മദ്
റാബിഅയുടെ ജീവിതത്തിലൂടെ, കഥകളിലൂടെ, കവിതകളിലൂടെ, മൊഴികളിലൂടെ ഒരു ദീപ്തസഞ്ചാരം.
എ.ഡി 717 നും 801നും ഇടയില്‍ ഈ ലോകത്ത് ജീവിച്ച അതുല്യയായ ഒരു പ്രകാശതാരകം. പ്രണയത്തിന്റെ ഒരു ദീപ്തനക്ഷത്രം. അതായിരുന്നു റാബിഅ. അവരുടെ അനന്യമായ വ്യക്തിമാഹാത്മ്യം ദര്‍ശിച്ചവര്‍ ചരിത്രത്തില്‍ ആരോടാണ് അവരെ ഉപമിക്കുകയെന്നറിയാതെ വിഷമിച്ചു. റാബിയയുടെ ജീവിത ചരിത്രം മനുഷ്യത്വത്തിനായി, ആധ്യാത്മിക ഭാഷയില്‍ എഴുതിവെച്ച പേര്‍ഷ്യന്‍ സൂഫി ഫരീദുദ്ദീന്‍ അത്താര്‍ അവരെ പരിശുദ്ധ മറിയമിനോടാണ് ഉപമിച്ചത്. ഭാരതീയ പശ്ചാത്തലത്തില്‍ നിന്ന് റാബിഅയെക്കുറിച്ച് പഠനം നടത്തിയവര്‍ അവരെ “ഇസ്ലാമിന്റെ മീര” എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ പാശ്ചാത്യ ചരിത്രകാരന്മാര് റാബിഅയെ “മുസ്ലീം സെയ്ന്റ് തെരേസ” എന്ന് ആദരപൂര്‍വ്വം വിളിച്ചു. ചരിത്രത്തിലെ മഹാമഹതികളുടെയെല്ലാം സവിശേഷതകള്‍ സംഗമിച്ച റാബിഅ എല്ലാ ഉപമകള്ക്കുമപ്പുറം ദിവ്യനുരാഗികളുടെ ഹൃദയങ്ങളില്‍ ഒരതുല്യതാരമായി ജീവിക്കുന്നു.
Publishers |
---|
Related products
-
Spiritual
Sufisam Pranayamargathinte Lavanyam
₹175.00Original price was: ₹175.00.₹158.00Current price is: ₹158.00. Add to cart -
Abdul Gafoor Hudawi
Shams Tabrizi Pranayathinte Pramanagal
₹100.00Original price was: ₹100.00.₹95.00Current price is: ₹95.00. Add to cart -
Jalaludheen Rumi
Roomiyude Akasam
₹100.00Original price was: ₹100.00.₹90.00Current price is: ₹90.00. Add to cart