Shopping cart

Rachiyamma

Category:

മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വ്വമായ അന്വേഷണങ്ങള്‍കൊണ്ടുകൂടിയാണ്. ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്.

85.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.