Author: Jamal Kochangadi
Shipping: Free
പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. തേജസ് ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പ് എഡിറ്റര്‍ ആയിരുന്നു.