AUTHOR: SUDEEPKUMAR
SHIPPING: FREE
Original price was: ₹180.00.₹150.00Current price is: ₹150.00.
രാഗതരംഗിണി
ദേവരാജന്‍ മാസ്റ്റര്‍
ഹൃദയസംഗീതത്തിന്‍ സ്‌നേഹപ്രവാഹം
സുദീപ് കുമാര്‍
സുതീപ്കുമാര്‍ എന്ന ഗായകന്റെ ഗുരുപൂജയാണ് രാഗതരംഗിണി. തന്റെ
ഗുരുക്കമാരില്‍ പ്രാതസ്ഥാനീയനും പ്രധാനിയുമായ ദേവരാജന്‍ മാസ്റ്ററോടുത്തുള്ള
ഓര്‍മകളിലൂടെ തന്റെ സംഗീതഗുരുക്കമാരെ
കൃതജ്ഞാതയോടെ സ്മരിക്കുകയും അവരെ മനസ്സുകൊണ്ട് നമസ്‌കരിക്കുകയും ചെയ്യുകയാണ് ഈ ബുസ്തകത്തിലൂടെ.
പാട്ടുകാരനായി വളരാന്‍ സുദീപ്കുമാര്‍ എന്ന ഗായകന്‍ നടത്തിയ പ്രയത്‌നവും ആ യാത്രയില്‍ അനുഭവിച്ച സന്തോഷവും സന്താപവും കൂടി
താളുകളില്‍ തെളിയുന്നു.