രാഗവും
അനുരാഗവും
കര്‍ണ്ണാടക സംഗീതജ്ഞരുടെ ജീവിതത്തിലൂടെ
രാധിക ആര്‍.ബി.
അവതാരിക: എം.എ. ബേബി
ശ്രീമതി രാധികയുടെ ‘രാഗവും അനുരാഗവും’ എന്ന പുസ്തകം ഈ കാലഘട്ടത്തിനു ഒരു treasure ആണ് എന്നു രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മഹാരഥന്മാരുടെ ജീവിതങ്ങളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ തന്നെ പുതിയ കാലത്തെ സംഗീതജ്ഞരേയും കൂടെക്കൂട്ടി, ശ്രുതി ചേര്‍ത്ത്, യാത്ര ചെയ്യുന്നു, ഈ പുസ്തകം. കര്‍ണ്ണാടക സംഗീതം എന്ന അനന്തമായ കടലിനെ അറിയാനും അനുഭവിക്കാനും സാധിച്ച മഹത്തുക്കളെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ സാഷ്ടാംഗം നമസ്‌കരിക്കുന്നു ശ്രീമതി രാധിക ഈ പുസ്തകത്തിലൂടെ. ഇതു ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കേണ്ട വായനാനുഭവം എന്നുള്ളതിനുമപ്പുറം സംഗീതാനുഭവം കൂടിയാണ്. ഹൃദയാര്‍ദ്രമായി ആശംസകള്‍ നേരുന്നു. – എം. ജയചന്ദ്രന്‍
Original price was: ₹330.00.₹295.00Current price is: ₹295.00.