അതിശയോക്തിപരവും അസംഭാവ്യവുമായ വസ്തുതകൾ അടങ്ങുന്ന ഈ കഥ വായനാശീലമുള്ള തന്റെ പുത്രിമാർക്ക് വായിച്ചുരസിക്കാനായി മാർക് ട്വയ്ൻ എഴുതിവെച്ചു. അദ്ദേഹം ആ കഥ തന്റെ സ്നേഹിതനിൽനിന്നും കേട്ടറിഞ്ഞതാണ്. സ്നേഹിതനോ അയാളുടെ പിതാവിൽ നിന്നറിഞ്ഞതും. സ്നേഹിതന്റെ പിതാവ് സ്വയം ഉണ്ടാക്കിയ കഥ ആയിരുന്നില്ല അത്. പിന്നെ ആരാണ് ആ കഥ ആദ്യമുണ്ടാക്കിയത്? ആരെന്നാർക്കും നിശ്ചയമില്ല. അതായത് ആദ്യം പറഞ്ഞത് ആരെന്ന് നിശ്ചയമില്ലാത്തതും തലമുറകൾ തലമുറകളായി പറഞ്ഞ് പ്രചരിച്ചുപോരുന്നതുമാണ് ഈ വിചിത്രകഥ. കുട്ടികളോടൊപ്പം മുതിർന്നവർക്കും ഈ കഥ വായിക്കാം. വായനക്കാരിൽ ആദ്യന്തം രസാനുഭൂതി പകരുന്നതാണ് ഈ കൃതി |
Original price was: ₹140.00.₹126.00Current price is: ₹126.00.