രക്തസാക്ഷികള്‍
ഉറങ്ങുന്നിടം
സയണിസവും
ഫലസ്തീന്‍ വംശഹത്യയും:
ഒരു പഠനം
മുഹമ്മദ് ശമീം
സമകാലിക ലോകത്തെ ഏറ്റവും ഭീകരമായ വംശീയ ദേശീയതയായ സയണിസത്തെയും അതിനെതിരെ ചരിത്രപരമായ ചെറുത്തുനില്‍പ്പ് നടത്തുന്ന ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ ബോധത്തെയും ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തെയും പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുന്ന കൃതിയാണ് രക്തസാക്ഷികള്‍ ഉറങ്ങുന്നിടം. മഹമൂദ് ദര്‍വീഷിന്റെ ഒരു കവിതയില്‍ നിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം.
ജൂത മതവും സയണിസവും തമ്മിലുള്ള താരതമ്യം / സയണിസവും നാത് സിസവും തമ്മിലുള്ള ആധാനപ്രദാനങ്ങള്‍, സയണിസത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍, വാഗ്ദത്ത ഭൂമിയെക്കുറിച്ച ജൂത പാരമ്പര്യത്തെയും ഇസ് ലാമിന്റെയും പരികല്പനകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ പുസ്തകം പ്രതിപാദിക്കുന്നു.
Original price was: ₹149.00.₹134.00Current price is: ₹134.00.