Author: AK Abdul Majeed
Shipping: Free
AK Abdul Majeed, Islamic Studies
Compare
Ramadan 30 Poovukal
Original price was: ₹149.00.₹135.00Current price is: ₹135.00.
റമദാന്‍
30 പൂവുകള്‍
എ.കെ അബ്ദുല്‍ മജീദ്
ദൈവത്തിന് വേണ്ടി സ്വയം ത്യജിക്കുന്നതിന്റെ ആഘോഷമാണ് റമദാന്‍ ഉപവാസം. റമദാനെ ഊഷ്മളമായി വരവേല്‍ക്കുന്നതിനും വ്രതാചരണത്തെ അര്‍ഥപൂര്‍ണമായി അനുഭവിക്കുന്നതിനും വിശ്വാസികളെ സജ്ജമാക്കുന്ന ആത്മീയപ്രധാനമായ 30 കുറിപ്പുകളുടെ സമാഹാരം. ആകര്‍ഷകമായ അവതരണം. മനോഹരമായ ഭാഷ.