Author: Mourid Barghouti
Translation: Anitha Thami
Shipping: Free
RAMALLA NJAN KANDU
₹280.00 Original price was: ₹280.00.₹250.00Current price is: ₹250.00.
റാമല്ല ഞാന്‍
കണ്ടു
മുരീദ് ബര്‍ഗൂതി
പരിഭാഷ: അനിത തമ്പി
ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത മുപ്പതു വര്‍ഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളില്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചിലാണ് റാമല്ല ഞാന്‍ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാല്ക്കീഴില്നിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളു മില്ലാതെ കവിയായ ബര്‍ഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍ക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു. ജീവിതത്തില്‍ വിശ്വാസം ഉണര്‍ത്തുന്ന ആത്മകഥ
Publishers |
---|