Sale!
, , , ,

Ramallah Njan Kandu

Original price was: ₹220.00.Current price is: ₹198.00.

റാമല്ല
ഞാന്‍ കണ്ടു

മരീദ് ബര്‍ഗൂതി
പരിഭാഷ: അനിത തമ്പി

ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കൈറോയിലേക്ക് പോയ മുരീദ് ബര്‍ഗതിക്ക് 1967 -ലെ അറബ് – ഇസ്രേലി യുദ്ധത്തിന്റ്‌റെ ഫലമായി ജന്മനാടായ റമല്ലയിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത മുപ്പതു വര്‍ഷക്കാലം ജന്മദേശമായ റാമല്ല നിഷേധിക്കപ്പെട്ട് വീടും നാടും നാളെയും നഷ്ട്ടപെട്ടവനായി ലോകത്തിന്റ്റെ പലയിടങ്ങളില്‍ അദ്ദേഹത്തിന് കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റ്റെ അതിതീവ്രമായ പറച്ചിലാണ് റാമല്ല ഞാന്‍ കണ്ടു എന്ന ആത്മകഥ.

നിഷേധിക്കപ്പെട്ട ചരിത്രവും കാല്‍കീഴില്‍ നിന്ന് എടുത്തുമാറ്റപെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ, കവിയായ ബര്‍ഗൂതി എഴുതുന്നു നാടുമാറ്റപെട്ടവര്‍ സ്വന്തം ഓര്‍മ്മകള്‍കൂടി അന്യരായിത്തീരുന്നതെങ്ങെനെയെന്ന് നാം വായിക്കുന്നു.

Compare

Author: Mourid Barghouti
Translation: Anitha Thambi
Shipping: Free

Publishers

Shopping Cart
Scroll to Top