ചിരപ്രതിഷ്ഠിതവും അതിസുന്ദരവു
മായൊരു ഗ്രാമീണ വിലാപകാവ്യമാണ്
രമണൻ. “മലയാളത്തിൽ
ഇങ്ങനെയും ഒരത്ഭുതമോ’
എന്ന് ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട്
അത്ഭുതം കൊള്ളിച്ച കൃതി.
1936ൽ രമണൻ (പ്രസിദ്ധപ്പെടുത്തിയ
തിൽപ്പിന്നെ അതിന്റെ അമ്പതിൽപ്പരം
പതിപ്പുകൾ പുറത്തിറങ്ങി.
= രണ്ടു ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു.
ചങ്ങമ്പുഴക്കവിതയുടെ
മുഴുവൻ സവിശേഷതയും
(പ്രതിബിംബിക്കുന്ന ഈ കൃതിയുടെ
പുതിയൊരു പതിപ്പ് ഗ്രീൻ ബുക്സ്
പ്രസിദ്ധപ്പെടുത്തുന്നു.