Sale!
,

Ramanan Engane Vayikkaruthu

Original price was: ₹240.00.Current price is: ₹205.00.

രമണന്‍
എങ്ങനെ
വായിക്കരുത്?

വടക്കേടത്ത് ബാലചന്ദ്രന്‍

മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള കവിതയിലെ നാഴികക്കല്ലായി മാറിയ രമണനിലെ അപൂര്‍വ്വമായ ചില കണ്ടെത്തലുകളിലേക്ക്, അസാധാരണമായ തിരിച്ചറിവിലേക്ക് ഗ്രന്ഥകാരന്‍ എത്തിച്ചേര്‍ന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. കാല്പനിക ഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയ രമണനും ചന്ദ്രികയും വിമര്‍ശനലോകത്ത് ഉളവാക്കിയ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും സംവാദങ്ങളുമാണ് ഈ വിമര്‍ശനഗ്രന്ഥം. രമണനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതകഥകള്‍, രമണഭാവുകത്വം, ഉത്തരപൂര്‍വ്വ സംവാദങ്ങള്‍, റൊമാന്റിക് വിച്ഛേദത്തിന്റെ വഴികള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ നവീന സാഹിത്യസംവാദങ്ങളിലേക്കുള്ള വാതായനം.

 

Compare
Author: Balachandran Vadakkedath
Shipping: Free
Publishers

Shopping Cart
Scroll to Top