രാമായണം
ജീവാമൃതം
കുറ്റിപ്പുഴ രവി
ഇതിഹാസകാവ്യമായ രാമായണത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ കൃതി. രാമനും സീതയും ഭരതനും ശത്രുഘ്നനും ലക്ഷ്മണനും ഹനുമാനും മറ്റെല്ലാ കഥപാത്രങ്ങളും അവരവരുടെ വ്യക്തിത്വങ്ങളെ എപ്രകാരമാണ് വര്‍ത്തമാനകാലത്തെ പ്രതിനിധീകരിക്കുന്നത്, അതിന്റെ ആഴങ്ങളിലുള്ള അര്‍ത്ഥവ്യാപ്തിയെ ഏതെല്ലാം വിധത്തിലാണ് ആലോചനാമൃതമാക്കുന്നത് എന്നുള്ള ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന രചന.
Original price was: ₹290.00.₹261.00Current price is: ₹261.00.