Author: Prof. V Sivadas
Shipping: Free
RANDU KAANDARI PENKUTTIKAL AGNIPARVATHATHIL
Original price was: ₹250.00.₹225.00Current price is: ₹225.00.
രണ്ടു കാന്താരിക്കുട്ടികള്‍
അഗ്നിപര്‍വ്വതത്തില്‍
പ്രൊഫ. എസ് ശിവദാസ്
ഇന്‍ഡോനേഷ്യന്‍ അത്ഭുതങ്ങളും കാഴ്ചകളും
ഈ യാത്രാവിവരണം നിങ്ങളെ അത്ഭുതങ്ങളിലേക്കാണ് ക്ഷണിക്കുന്നത്; ഒരിടത്തും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അഗ്നപര്വ്വതത്തില് രണ്ടു കാന്താരിക്കുട്ടികളുണ്ട്, അവരുടെ ആകാംക്ഷകളെയും ചിന്തകളെയും തൊട്ടുണര്ത്തുന്ന ഹൃദ്യമായ ആഖ്യാനം.കണ്ടിട്ടില്ലാത്ത വിസ്മയലോകത്തേക്ക്. ഇന്ഡോനേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും അവിടത്തെ ജീവിതവുമെല്ലാം ഒരു മാന്ത്രിക കഥപോലെ എസ്.ശിവദാസ് വിവരിക്കുന്നു. കുട്ടികളുടെ മനസ്സറിഞ്ഞുകൊണ്ട്,വായിച്ചാലും വായിച്ചാലും കൊതിതീരാത്ത യാത്രാവിവരണം! തിളച്ചുമറിയുന്ന അഗ്നിപര്വ്വതത്തിലിറങ്ങി അതില് മുട്ടപുഴുങ്ങി തിന്നാനെന്തു രസമായിരിക്കും. പ്രൊഫ. എസ്. ശിവദാസ് ചോദിക്കുന്നു പുലിയെ പിടിച്ച് മടിയിലിരുത്തി ഉമ്മ വയ്ക്കാന് പറ്റുമോ എന്ന്.