രാപ്പറുദീസ
മനോജ് തെക്കേടത്ത്
ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏര്‍പ്പാട്ട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കല്‍പമാണ് ഈ നോവല്‍. കാലം ഇതില്‍ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈര്‍ഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകള്‍ക്കിടയില്‍ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് നായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവല്‍ പറയാന്‍ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാന്‍ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു. – ജി.ആര്‍. ഇന്ദുഗോപന്‍
Original price was: ₹200.00.₹180.00Current price is: ₹180.00.
Reviews
There are no reviews yet.