Author: Shihabuddin Poithumkadavu
Shipping: Free
Rashtreeya Kathakal
₹320.00 Original price was: ₹320.00.₹288.00Current price is: ₹288.00.
രാഷ്ട്രീയ
കഥകള്‍
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
‘കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.” നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.
Publishers |
---|
Related products
-
Politics
KERALEEYA STREENAVODHANA CHARITHRAM
₹240.00Original price was: ₹240.00.₹216.00Current price is: ₹216.00. Read more -
AV Fardis
Paurathwa Niymam Aashankayude Vaalmuna
₹150.00Original price was: ₹150.00.₹128.00Current price is: ₹128.00. Add to cart -
CH Articles
MUSLIM RAJANEETHI KATHAKAL
₹100.00Original price was: ₹100.00.₹95.00Current price is: ₹95.00. Add to cart -
Politics
IDATHAVALAM
₹280.00Original price was: ₹280.00.₹252.00Current price is: ₹252.00. Read more